More about Rajghat Rajasthan <br />കഥകള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. മുത്തശ്ശിമാര്‍ പറയുന്ന കെട്ടുകഥയിലെ കാര്യങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളാണ് രാജസ്ഥാനിലെ ഒരു ഗ്രാമത്തിനു പറയാനുള്ളത്. യാത്രകള്‍ നടത്തുമ്ബോള്‍ ഓരോ ഗ്രാമത്തിന്റെയും ചരിത്രവും ഐതീഹ്യവും നമുക്ക് അറിയാന്‍ കഴിയും. അത്തരം ഒരു കഥയാണ് രാജസ്ഥാനിലെ ധോല്‍പൂര്‍ എന്നു പേരായ പട്ടണത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള രാജ്ഘട്ട് എന്ന ഗ്രാമം പങ്കുവയ്ക്കുന്നത്. <br />#Rajghat #Rajasthan